Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
56. 2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?
Answer :- മലപ്പുറം
57. ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല ?
Answer :- ഇടുക്കി
58. സിസ്റ്റർ അൽഫോൻസായുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്?
Answer :- ഭരണങ്ങാനം
59. വേണാട് രാജാക്കന്മാരുടേതായി ലഭിച്ചീട്ടുള്ള ആദ്യത്തെ ശാസനം?
Answer :- തരിസാപ്പള്ളി ചെപ്പേടുകൾ
60. സർദാർ.കെ.എം.പണിക്കരുടെ മുഴുവൻ പേര്?
Answer :- കാവാലം മാധവപ്പണിക്കർ
61. ഗവർണറായ ആദ്യ മലയാളി?
Answer :- വി.പി.മേനോൻ
62. ദൈവദശകം രചിച്ചത്?
Answer :- ശ്രീനാരായണ ഗുരു
63. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം നൽകിയത്?
Answer :- ഉത്രം തിരുന്നാൾ
64. പോർട്ടുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം?
Answer :- കൊച്ചി
65. കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?
Answer :- റോസമ്മാ പുന്നൂസ്
66. തിരുവിതാംകൂറിൽ ആദ്യമായി കാനേഷുകുമാരി ഏത് വർഷത്തിൽ?
Answer :- എ.ഡി 1834
67. തിരു-കൊച്ചിയിൽ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്?
Answer :- ചിത്തിര തിരുന്നാൾ
68. സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യുണിസ്റ്റ് നേതാവ്?
Answer :- പി.കൃഷ്ണപിള്ള
69. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ?Answer :- എം.പി.പോൾ
70. ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ?
Answer :- എ.ഡി.1708

Post a Comment