LOWER DIVISION CLERK Answer Key | Kerala PSC LOWER DIVISION CLERK Examination Answer Key | PSC LOWER DIVISION CLERK Answer Key | KPSC LOWER DIVISION CLERK Answer Key | LOWER DIVISION CLERK Examination Answer Key 2017 | LOWER DIVISION CLERK Answer Key 2017 | LOWER DIVISION CLERK Examination July 15 Answer Key | LDC July 2017 Answer Key | LDC 15 July 2017 Answer Key | Answer Key of LOWER DIVISION CLERK | Kerala PSC Question Paper Code 78/2017 Answer | PSC Question Paper Code 78/2017 Answer | SALES ASSISTANT Question Paper Code 78/2017 Answer | Kerala PSC SALES ASSISTANT GRADE II Question Paper Code 78/2017 Answer |
സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
✅ക്രെസ്ക്കോഗ്രാഫ് ( കണ്ടെത്തിയത് ജെ സി ബോസ് )
തക്കാളിക്ക് നിറം നൽകുന്ന രാസഘടകം
✅ ലൈക്കോപ്പിൻ
ഹരിതകത്തിന്റെ നിർമ്മിതിക്ക് അത്യന്താപേക്ഷിതമായ ഘടകം
✅സൂര്യ പ്രകാശം
ഹരിതകം ഇല്ലാത്ത കര സസ്യം
✅കുമിൾ
ഫലം പാകമാകാൻ സഹായിക്കുന്ന വാതക ഹോർമോൺ
✅എഥിലിൻ
സസ്യങ്ങൾ പുഷ്പിക്കുന്നതിനു സഹായിക്കുന്ന ഹോർമോൺ
✅ഫ്ലോറിജൻ
സസ്യത്തിനെ കാറ്റടിക്കുമ്പോൾ ഓടിയാതെയും മറ്റും സഹായിക്കുന്ന സസ്യ കല
✅പരൻ കൈമ
ഇലകൾ നിർമിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്
✅ഫ്ലോയം കലകൾ
ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യജ്ഞനം
✅മഞ്ഞൾ
രക്ത പിത്തത്തിനു ഉപയോഗിക്കുന്ന ഔഷധം
✅ആടലോടകം
മഴയിലൂടെ പരാഗണം നടത്തുന്ന സുഗന്ധ വ്യഞ്ജനം
✅കുരുമുളക്
ഓർക്കിഡിന്റെ കുടുമ്പത്തിൽപെടുന്ന സുഗന്ധവ്യജ്ഞനം
✅വാനില
ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം
✅ജാതിക്ക
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം
✅ഉലുവ
ആയുർവേദത്തിൽ മനസിക രോഗങ്ങൾക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന പുഷ്പം
✅ശംഖു പുഷ്പം
മാതൃസസ്യത്തിന്റെ അതെ ഗുണ ഗണങ്ങളുള്ള സസ്യങ്ങളെ ഉല്പാദിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ
✅ടിഷ്യു കൾച്ചർ
കപ്പൽ നിർമാണത്തിനുപയോഗിക്കുന്ന വൃക്ഷം
✅തേക്ക്
തീ പിടിക്കാത്ത തടിയുള്ള വൃക്ഷം
✅ ഒംന്പു
ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി
✅ആഞ്ഞിലി
വൻ വൃക്ഷങ്ങളെ പോലും ഏതാനും സെന്റിമീറ്ററുകൾ മാത്രം ഉയരത്തിൽ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് സമ്പ്രദായം
✅ബോൻസോയ്
സമാധാനത്തിന്റെ വൃക്ഷം
✅ഒലിവ് മരം
അത്ഭുത വൃക്ഷം
✅വേപ്പ്
കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം
✅പ്ലാശ്
മണ്ണിന്റെ അഭാവത്തിൽ പോഷക ഘടകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന ശാസ്ത്രീയ സമ്പ്രദായം
✅ഹൈഡ്രോപോണിക്സ്
ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം
✅അശോകം
വീണ , തംബുരു എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം
✅പ്ലാവ്
ചൈന റോസ് എന്നറിയപ്പെടുന്നത്
✅ചെമ്പരുത്തി
കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തെ ആദ്യത്തെ ഗ്രന്ഥം
✅ഹോർത്തൂസ് മലബാരിക്
ഇന്ത്യയിൽ ഏറ്റവും അധികം കൃഷി ചെയ്തു വരുന്ന ധാന്യവിള
✅നെല്ല്
നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്
✅എക്കൽ മണ്ണ്
അത്ഭുത നെല്ല് എന്ന പേരിൽ പ്രസിദ്ധമായ അരി
✅IR8
ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ തനതായ ഔഷധ നെല്ലിനം
✅നവര
ലോകത്തിലെ ഏറ്റവും ചെറിയ പശു
✅ വെച്ചൂർ പശു
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്
✅ഡോ എം എസ് സ്വാമിനാഥൻ
രോഗമുള്ള പശുവിന്റെ പാൽ ഉപയോഗത്തിലൂടെ മനുഷ്യനുണ്ടാകുന്ന പനി
✅മാൾട്ട പനി
ആഗോള താപനത്തിനു വഴിയൊരുക്കുന്നതും നെൽവയലിൽനിന്നും വമിക്കുന്നതുമായ വാതകം
✅മീഥേൻ
തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം എന്തിന്റെ അഭാവമാണ്
✅നൈട്രജൻ
ലോക നാളീകേര ദിനം
✅ സെപ്തംബർ 2
ചോളത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ
✅മാർഗറിൻ
റബ്ബർ മരത്തിന്റെ യഥാർത്ഥ പേര്
✅ഹാവിയ മരം
റബ്ബർ പാൽ ഉറക്കാൻ ഉപയോഗിക്കുന്ന ആസിഡ്
✅ഫോർമിക് ആസിഡ്
ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വിഭാഗത്തിലെ സസ്യം
✅സോയാബീൻ
മാവിന്റെ ജന്മദേശം
✅ഇന്ത്യ
ഉരുള കിഴങ്ങിന്റെ ജന്മദേശം
✅പെറു
ഒച്ചിന്റെ രക്തത്തിന്റെ നിറം
✅നീല
അൾട്രാ വയൽട് രസ്മികൾ കാണാൻ കഴിവുള്ള ഷഡ്പദം
✅തേനീച്ച
പാറ്റയുടെ രക്തത്തിന്റെ നിറം
✅നിറമില്ല
പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത്
✅ചിത്രശലഭം
ലോക കൊതുകു നിവാരണ ദിനം
✅ഓഗസ്റ് 20
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു
✅ലൂസിഫെറിൻ
ഒടിഞ്ഞാൽ കാൽ വീണ്ടും വളരുന്ന ജീവി
✅ഞണ്ടു
കണ്ണടക്കാതെ ഉറങ്ങുന്ന ജീവി
✅മൽസ്യം
ഏറ്റവും കൂടുതൽ മൽസ്യങ്ങൾ കാണുന്ന സമുദ്രം
✅പസഫിക് സമുദ്രം
ഇന്ത്യയുടെ ഔദ്യോഗിക മൽസ്യം
✅അയല
തലയിൽ ഹൃദയമുള്ള മൽസ്യം എന്നറിയപ്പെടുന്നത്
✅ചെമ്മീൻ
ഇന്ത്യൻ മഹാസമുദ്രത്തിൽ മാത്രം കാണപ്പെടുന്ന മൽസ്യം
✅ബോംബെ ഡക്ക്
തവളയുടെ ക്രോമസോം സംഖ്യ
✅26
അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം
✅ വൃക്ക
പാമ്പുകളുടെ ശരാശരി ആയുസ്സ്
✅25 വർഷം
ഏറ്റവും വലിയ ചിറകുള്ള പക്ഷി
✅ആൽബട്രോസ്
ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി
✅ഒട്ടക പക്ഷി
പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്
✅കാക്ക
ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി
✅മൂങ്ങ
പകൽ സമയത്തു കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി
✅കഴുകൻ
ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി
✅ഹമ്മിങ് ബേഡ്
ഇന്ത്യയിലെ മുട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം
✅നാമക്കൽ , തമിഴ് നാട്
എമു പക്ഷിയുടെ മുട്ടയുടെ കളർ
✅പച്ച
കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം
✅21 ദിവസം
കാഴ്ച ശക്തി ഏറ്റവും കുറവുള്ള പക്ഷി
✅കിവി
ഇന്ത്യയിൽ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്
✅സലിം അലി
ഏറ്റവും ഉയർന്ന രക്ത സമ്മർദ്ദമുള്ള ജന്തു
✅ജിറാഫ്
ഹൃദയ മിടിപ് ഏറ്റവും കുറവുള്ള ജീവി
✅ഡോൾഫിൻ
ഏറ്റവും ബുദ്ധിയുള്ള ആൾകുരങ്
✅ചിമ്പാൻസി
ഏറ്റവും വലിയ കരളുള്ള ജീവി
✅പന്നി
കാലിൽ ചെവിയുള്ള ജീവി
✅ചീവീട്
ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന മൃഗം
✅സിംഹം
മനുഷ്യന് തുല്യം ക്രോമസോം സംഖ്യയുള്ള മൃഗം
✅കാട്ടുമുയൽ
ആമയുടെ ശരാശരി ആയുസ്
✅150 വർഷം
ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന കരയിലെ ജീവി
✅ആന
നൂറിലധികം ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി
✅പൂച്ച
രക്തം കട്ടപിടിക്കാൻ വേണ്ട സമയം
✅3 - 6 minutes
മുറിവുണ്ടായാൽ രക്തം കട്ട പിടിക്കാത്ത രോഗാവസ്ഥ
✅ഹീമോഫീലിയ
രക്ത ഗ്രൂപ്പുകൾ ആദ്യമായി കണ്ടെത്തിയത്
✅കാൾ ലാൻഡ് സ്റ്റൈനെർ
AB രക്ത ഗ്രൂപ്പിന്റെ ആന്റിബോഡി
✅ആന്റിബോഡി ഇല്ല
ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്
✅O ഗ്രൂപ്പ്
ഏറ്റവും അപൂർവവും വളരെ കുറച്ചു പേരിൽ മാത്രം കണ്ടിട്ടുള്ളതുമായ രക്തഗ്രൂപ്
✅ബോംബെ ഗ്രൂപ്പ്
രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്
✅4 ഡിഗ്രി സെൽഷ്യസ്
രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു
✅സോഡിയം സിട്രേറ്റ്
ദേശീയ രക്ത ദാന ദിനം
✅ ഒക്ടോബർ 1
സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്
✅O രക്ത ഗ്രൂപ്പ്
സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്
✅ AB രക്ത ഗ്രൂപ്പ്
രക്തമില്ലാത്ത കല
✅എപ്പിത്തീലിയം

Post a Comment