Kerala PSC Malayalam # GK Questions and Answers - 1 (കേരളം)


Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------


1. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി?
Answer :- സർദാർ കെ.എം.പണിക്കർ 

2. കൊച്ചി മഹാരാജാവ് കവിതിലകൻ സ്ഥാനം നൽകിയ ജ്ഞാനപീഠ ജേതാവ്?
Answer :- ജി.ശങ്കരക്കുറുപ്പ് 

3. ഇന്ത്യയിൽ [കൊച്ചി രാജ്യത്ത്] അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?
Answer :- ഡോ.എ.ആർ.മേനോൻ 

4. ആലപ്പുഴ തുറമുഖം വികസിപ്പിച്ച തിരുവിതാംകൂർ ദിവാൻ?
Answer :- രാജാ കേശവദാസ് 

5. കൊച്ചി പോർട്ട് ട്രസ്റ്റ് നിലവിൽവന്ന വർഷം ?
Answer :- 1964 

6. ടിപ്പു നെടുങ്കോട്ട ആക്രമിച്ചത് ഏത് വർഷത്തിൽ?
Answer :- എ.ഡി.1789 

7. ജനകീയ കവിതയുടെ ശുകനക്ഷത്രമെന്നു നിരൂപകർ വിലയിരുത്തിയ കവി?
Answer :- കുഞ്ചൻ നമ്പ്യാർ 

8. കൊച്ചി സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ?
Answer :- ജോസഫ് മുണ്ടശ്ശേരി 

9. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ്?
Answer :- ജുബ്ബ രാമകൃഷ്ണപിള്ള 

10. തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ ശാഖ കേരളത്തിൽ ആരംഭിച്ച സ്ഥലം?
Answer :- പാലക്കാട് 

11. മാർത്താണ്ഡവർമ്മ ഡച്ചുകാർ തോൽപിച്ച യുദ്ധം?
Answer :- കുളച്ചൽ 

12. കേരളത്തിലെ ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന നിയമസഭ ?
Answer :- നാലാം നിയമസഭ 

13. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത ?
Answer :- കെ.ആർ.ഗൗരിയമ്മ 

14. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം?
Answer :- നെയ്യാറ്റിൻകര 

15. കേരളത്തിൽ ഏത് വർഷം നടന്ന തിരഞ്ഞെടുപ്പാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്?
Answer :- 1960 

16. കേരളത്തിലെ ആദ്യ നൃത്യ-നാട്യ പുരസ്‌കാരത്തിന് അർഹയായത്?
Answer :- കലാമണ്ഡലം സത്യഭാമ 

17. തിരുവനന്തപുരത്ത് ജനിക്കുകയും ജർമനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി?
Answer :- ഡോ.ചെമ്പകരാമൻ പിള്ള 


18. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്?
Answer :- കെ.എം.മാണി 

19. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി ആയിരുന്നത്?
Answer :- അവുക്കാദർ കുട്ടി നഹ 

20. കേരളത്തിൽ ജനകീയാസൂത്രണം ഉദ്‌ഘാടനം ചെയ്യപ്പെട്ട തീയതി ?
Answer :- 1996 ആഗസ്റ്റ് 17 

0/Post a Comment/Comments

Previous Post Next Post

Advertaisment

Advertaisment